2015, ഡിസംബർ 6, ഞായറാഴ്‌ച

മാങ്ങ

കാലമല്ലാത്ത
കാലത്ത് വീണ
മാങ്ങയോടെന്‍റെ
ചോദ്യം:

മാങ്ങയുണ്ടാവേണ്ട
സമയമല്ലല്ലോ ഇപ്പോള്‍..

മാങ്ങ:

മനുഷ്യഗണത്തില്‍പ്പെട്ട
സ്വാമിജിമാര്‍ പ്രവചിച്ചാല്‍
കാലം നോക്കാതെ
ഞെട്ടറ്റു വീണല്ലേ പറ്റൂ..

എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എഴുതിയത്. 
ചിത്രം ഗൂഗിളില്‍ നിന്നും 

Share:

12 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. വേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട് വാക്കുകളുടെ ഏറ്...

  മറുപടിഇല്ലാതാക്കൂ
 3. ഞെട്ടറ്റു വീഴുന്നവര്‍.
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. ഇഷ്ടമായി -തുടരുക. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ബ്ലോഗ്‌ പോസ്റ്റ് ലിങ്കുകളില്‍ 'ലിങ്ക് ' പോസ്റ്റ്‌ ചെയ്യൂ
  https://www.facebook.com/groups/398702893601948/

  മറുപടിഇല്ലാതാക്കൂ
 5. ഇവര്‍ മനുഷ്യ വര്‍ഗത്തില്‍പ്പെട്ടവരാവുന്നത് നമ്മുടെ വേദനയും ....നന്നായി ..ഭാവുകങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 6. Nannayittundu....All the best..iniyum post cheyyoo..pazhayathum puthiyathum ellaamm..:)

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട് ,, നല്ല ചിന്ത ,

  മറുപടിഇല്ലാതാക്കൂ
 8. ബ്ലോഗ് വായിച്ചും അഭിപ്രായം പറഞ്ഞും പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. അടുത്ത കവിത എഴുതാല്ലെ..?

  മറുപടിഇല്ലാതാക്കൂ
 9. Good attempt... And Welcome to the world of bloggers..

  മറുപടിഇല്ലാതാക്കൂ

Blog Archive

Blogger പിന്തുണയോടെ.

Categories

Find Us On Facebook

Video Of Day

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കവിത, കഥാരചന.. കവിതാലാപനം.. നാടകാഭിനയം.. കഥകളി.. കലകളുടെ തോളില്‍ കൈയിട്ട് നടക്കുന്നു...

തിരഞ്ഞെടുത്ത പോസ്റ്റ്

മാങ്ങ

കാ ലമല്ലാത്ത കാലത്ത് വീണ മാങ്ങയോടെന്‍റെ ചോദ്യം: മാങ്ങയുണ്ടാവേണ്ട സമയമല്ലല്ലോ ഇപ്പോള്‍.. മാങ്ങ: മനുഷ്യഗണത്തില്‍പ്പെട്ട ...

അനുയായികള്‍

Google+ Followers

ലേബലുകള്‍

Recent Posts

Unordered List

Definition List

Theme Support