കാലമല്ലാത്ത
കാലത്ത് വീണ
മാങ്ങയോടെന്റെ
ചോദ്യം:
മാങ്ങയുണ്ടാവേണ്ട
സമയമല്ലല്ലോ ഇപ്പോള്‍..
മാങ്ങ:
മനുഷ്യഗണത്തില്‍പ്പെട്ട
സ്വാമിജിമാര്‍ പ്രവചിച്ചാല്‍
കാലം നോക്കാതെ
ഞെട്ടറ്റു വീണല്ലേ പറ്റൂ..
എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എഴുതിയത്.
ചിത്രം ഗൂഗിളില്‍ നിന്നും
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട് വാക്കുകളുടെ ഏറ്...
മറുപടിഇല്ലാതാക്കൂകൊള്ളാാം.അതല്ലേ പറ്റൂ
മറുപടിഇല്ലാതാക്കൂകൊള്ളാം ട്ടോ..
മറുപടിഇല്ലാതാക്കൂഞെട്ടറ്റു വീഴുന്നവര്‍.
മറുപടിഇല്ലാതാക്കൂനന്നായി.
ഇഷ്ടമായി -തുടരുക. പുതിയ പോസ്റ്റ് ഇടുമ്പോള്‍ ബ്ലോഗ് പോസ്റ്റ് ലിങ്കുകളില്‍ 'ലിങ്ക് ' പോസ്റ്റ് ചെയ്യൂ
മറുപടിഇല്ലാതാക്കൂhttps://www.facebook.com/groups/398702893601948/
ഇവര്‍ മനുഷ്യ വര്ഗത്തില്പ്പെട്ടവരാവുന്നത് നമ്മുടെ വേദനയും ....നന്നായി ..ഭാവുകങ്ങള്‍ !
മറുപടിഇല്ലാതാക്കൂNannayittundu....All the best..iniyum post cheyyoo..pazhayathum puthiyathum ellaamm..:)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ,, നല്ല ചിന്ത ,
മറുപടിഇല്ലാതാക്കൂകൊള്ളാം ,,തുടരുക
മറുപടിഇല്ലാതാക്കൂബ്ലോഗ് വായിച്ചും അഭിപ്രായം പറഞ്ഞും പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി.. അടുത്ത കവിത എഴുതാല്ലെ..?
മറുപടിഇല്ലാതാക്കൂGood attempt... And Welcome to the world of bloggers..
മറുപടിഇല്ലാതാക്കൂ