2015, ഡിസംബർ 16, ബുധനാഴ്‌ച

ഞാനും ഒരു നേതാവ്
























ഞാന്‍ കള്ളന്‍ വാസു.

കുറച്ചു കാലം മുമ്പുവരെ
മോഷ്ടിച്ചു ജീവിച്ച രാമു
ഇന്നൊരു നേതാവ്.

അവന്‍റെ വീട്ടില്‍ കയറി
ഞാനൊരുനാളൊരു
ഖജനാവ് മോഷ്ടിച്ചു..
എന്നിട്ടൊരു
വെള്ളക്കുപ്പായമണിഞ്ഞു.

ഇപ്പോള്‍
ഞാനുമൊരു നേതാവ്.

ഹാവൂ..
ഇനി ഞാനും
പിടിക്കപ്പെടില്ലല്ലൊ!

Share:

3 അഭിപ്രായങ്ങൾ:

  1. ഞാനുമൊരു നേതാവ്..
    ഇനി ഞാനും
    പിടിക്കപ്പെടില്ലല്ലൊ!

    മറുപടിഇല്ലാതാക്കൂ
  2. നേതാക്കൾ പിടിയ്ക്കപ്പെട്ടില്ലെങ്കിലും വർഷങ്ങളോളം വേട്ടയാടപ്പെടും. കളളനു കിട്ടുന്ന ശിക്ഷയേക്കാൾ ഭീകരമാണത്....

    മറുപടിഇല്ലാതാക്കൂ
  3. നേതാക്കൾ പിടിയ്ക്കപ്പെട്ടില്ലെങ്കിലും വർഷങ്ങളോളം വേട്ടയാടപ്പെടും. കളളനു കിട്ടുന്ന ശിക്ഷയേക്കാൾ ഭീകരമാണത്....

    മറുപടിഇല്ലാതാക്കൂ

Blog Archive

Blogger പിന്തുണയോടെ.

Categories

Find Us On Facebook

Video Of Day

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കവിത, കഥാരചന.. കവിതാലാപനം.. നാടകാഭിനയം.. കഥകളി.. കലകളുടെ തോളില്‍ കൈയിട്ട് നടക്കുന്നു...

തിരഞ്ഞെടുത്ത പോസ്റ്റ്

മാങ്ങ

കാ ലമല്ലാത്ത കാലത്ത് വീണ മാങ്ങയോടെന്‍റെ ചോദ്യം: മാങ്ങയുണ്ടാവേണ്ട സമയമല്ലല്ലോ ഇപ്പോള്‍.. മാങ്ങ: മനുഷ്യഗണത്തില്‍പ്പെട്ട ...

അനുയായികള്‍

ലേബലുകള്‍

Recent Posts

Unordered List

Definition List

Theme Support