ഒരുനാള്‍
കെട്ടിയിട്ട പട്ടം പോലെ
അവരെല്ലാവരും
എന്റെ ചൊല്‍പ്പടിക്ക്.
ക്ലാസ്സില്‍ ഞാന്‍
ടീച്ചറുടെ ചൊല്‍പ്പടിക്കാണ്.
വീട്ടില്‍ അമ്മയുടെ
നാട്ടില്‍ പഞ്ചായത്ത്
പ്രസിഡണ്ടിന്റെ.
ഒരുനാള്‍
കെട്ടിയിട്ട പട്ടം പോലെ
അവരെല്ലാവരും
എന്റെ ചൊല്‍പ്പടിക്ക്..
ടീച്ചറെ ഞാനൊരു
പാഠം പഠിപ്പിക്കും.
അമ്മയുടെ വികൃതി
ഞാന്‍ മാറ്റിക്കൊടുക്കും.
പഞ്ചായത്ത് പ്രസിഡന്റിനു
വികസനം പഠിപ്പിക്കും.
ഒരുനാള്‍
കെട്ടിയിട്ട പട്ടം പോലെ
എല്ലാവരും എന്റെ
ചൊല്‍പ്പടിക്ക്.
ചിത്രം ഗൂഗിളില്‍ നിന്നും
ഒരുനാള്‍
മറുപടിഇല്ലാതാക്കൂകെട്ടിയിട്ട പട്ടം പോലെ
എല്ലാവരും എന്റെ
ചൊല്‍പ്പടിക്ക്..