ഞാന്‍ റോഡിലൂടെ
നടന്നു പോകുന്നു.
അവന് എന്നെ
തുറിച്ചു നോക്കുന്നുണ്ട്.
എന്നെത്തേടി പേടി
ഓടി വന്നു.
ഞാനാരാ മോള് ..
ഞാനോടാന്‍ തുടങ്ങി.
എന്റെ രണ്ടുകാലിനെ
അവന്റെ നാല് തളര്‍ത്തി.
എന്റെ ചോര
അവന്റെ വായിലെത്തി.
അപ്പോള്‍ത്തന്നെ
അവനും ചത്തു.
നടന്നു പോകുന്നു.
അവന് എന്നെ
തുറിച്ചു നോക്കുന്നുണ്ട്.
എന്നെത്തേടി പേടി
ഓടി വന്നു.
ഞാനാരാ മോള് ..
ഞാനോടാന്‍ തുടങ്ങി.
എന്റെ രണ്ടുകാലിനെ
അവന്റെ നാല് തളര്‍ത്തി.
എന്റെ ചോര
അവന്റെ വായിലെത്തി.
അപ്പോള്‍ത്തന്നെ
അവനും ചത്തു.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ